Patanjali ayurvedic products faces huge decrease in its sale due to supply chain management and gst issue<br />ലോക വിപണി ലക്ഷ്യമാക്കിയുള്ള ഇന്ത്യന്‍ ആയുര്‍വേദ ഉത്പന്നകമ്പനിയായ പതഞ്ജലി ശ്രേണിക്ക് വില്പനയില്‍ തിരിച്ചടി. വിപണിയിലെ മികച്ച എഫ്എംസിജിയാകാനുള്ള പത്ഞ്ജലിയുടെ കുതിപ്പിനാണ് വിപണി നഷ്ടം പുതിയ വെല്ലുവിളിയാകുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് വില്പന ഗണ്യമായ തോതില്‍ ഇടിഞ്ഞത്.